Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഉപകരണങ്ങളുടെ കണ്ടുപിടുത്തങ്ങൾ നടന്ന ശരിയായ കാലക്രമം :

Aടെലിഫോൺ → മൈക്രോസ്കോപ്പ് → ടെലിവിഷൻ → മൊബൈൽ ഫോൺ

Bമൈക്രോസ്കോപ്പ് → ടെലിഫോൺ → ടെലിവിഷൻ → മൊബൈൽ ഫോൺ

Cടെലിവിഷൻ → ടെലിഫോൺ → മൈക്രോസ്കോപ്പ് → മൊബൈൽ ഫോൺ

Dടെലിഫോൺ → ടെലിവിഷൻ → മൊബൈൽ ഫോൺ → മൈക്രോസ്കോപ്പ്

Answer:

B. മൈക്രോസ്കോപ്പ് → ടെലിഫോൺ → ടെലിവിഷൻ → മൊബൈൽ ഫോൺ

Read Explanation:

മൈക്രോസ്കോപ്പ് (16-ാം നൂറ്റാണ്ടിന്റെ അവസാനം) → ടെലിഫോൺ (1876) → ടെലിവിഷൻ (1920-കൾ) → മൊബൈൽ ഫോൺ (1973-ൽ ആദ്യ കോൾ, 1980-കളിൽ വ്യാപകമായി).


Related Questions:

ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥാപിച്ചത് ആരാണ് ?

Which of the following statement is/are correct about startups?

  1. Startups are often a new company
  2. Startups needs to be very innovative
  3. Govt. of India launched SAMARTH scheme to support startups
  4. Startups needs to grow quickly
    "Operation Sakti', the second Neuclear experiment of India, led by :
    ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ചവർഷം ?
    ദേശീയ സ്റ്റാർട്ടപ്പ് ദിനം ആചരിക്കുന്നത് എന്ന്?