App Logo

No.1 PSC Learning App

1M+ Downloads
മാനവശേഷി വകുപ്പും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പ്രസാർഭാരതിയും ചേർന്ന് ആരംഭിച്ച വിദൂരപഠന ചാനൽ ?

Aബിബിസി

Bവിക്ടേഴ്സ്

Cഗ്യാൻ ദർശൻ

Dജിയോഗ്രഫി

Answer:

C. ഗ്യാൻ ദർശൻ

Read Explanation:

ഗ്യാൻ ദർശൻ 

  • ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വിദ്യാഭ്യാസ പ്രക്ഷേപണ ചാനൽ 

  • ദൂരദർശനും ഇഗ്നോയും ചേർന്ന് 2000 ത്തിൽ ആണ് ഈ ചാനൽ ആരംഭിച്ചത് 

  • സംപ്രേക്ഷണത്തിന് സാറ്റലൈറ്റ് - ഇൻസാറ്റ് 3 സി 

  • മാനവ വിഭവ ശേഷി മന്ത്രാലയം , ഇൻഫർമേഷൻ &ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ,പ്രസാർ ഭാരതി ,നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്ന ഇഗ്നോ എന്നിവയുടെ സംയുക്ത സംരംഭമാണിത് 

  • 24 മണിക്കൂർ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ ചാനൽ ആണിത് 

Related Questions:

ടെക്നോപാർക്ക് കമ്പനി വികസിപ്പിച്ച, 2025 ജൂണിൽ ഐ എസ് ആർ ഓ ക്ക് നൽകുന്ന, ഇലക്ട്രോണിക് ഉപകരണങ്ങൾ ടെസ്റ്റ് ചെയ്യാൻ ഉള്ള ഉപകരണം?
ICDS programme was launched in the year .....
മഗ്സസെ അവാർഡ് നേടിയ ആദ്യ മലയാളി ?
ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Indian Institute of Space Science and Technology സ്ഥാപിതമായ വർഷം?