Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
Honesty is the best policy എന്ന ഇംഗ്ലീഷ് വാക്യത്തിന്റെ മലയാള പരിഭാഷ ഏതാണ് ?

Aസത്യസന്ധതയാണ് ഏറ്റവും മികച്ച നയം

Bസത്യമാണ് ഏറ്റവും നല്ല വഴി

Cകള്ളം പറയരുത് .

Dസത്യം മാത്രമേ ജയിക്കൂ

Answer:

A. സത്യസന്ധതയാണ് ഏറ്റവും മികച്ച നയം

Read Explanation:

  • Honesty is the best policy - സത്യസന്ധതയാണ് ഏറ്റവും മികച്ച നയം.

  • Action speaks louder than words - വാക്കുകളേക്കാൾ പ്രവൃത്തിയാണ് സംസാരിക്കേണ്ടത്.

  • Prevention is better than cure - രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് വരാതെ നോക്കുന്നതാണ്.


Related Questions:

Wash dirty linen in public - എന്നതിന്റെ ഉചിതമായ മലയാള ശൈലി കണ്ടെത്തുക.
In accordance with - ഉചിതമായ മലയാള പരിഭാഷയേത് ?
മുതലക്കണ്ണീർ എന്ന ശൈലയുടെ ഏറ്റവും അനുയോജ്യമായ ഇംഗ്ലീഷ് വിവർത്തനം ?
'Practice makes a man perfect എന്നതിൻ്റെ ഉചിതമായ മലയാളം ശൈലി കണ്ടെത്തുക.
Castle in the air എന്ന ഇംഗ്ലീഷ് ശൈലിയുടെ വിവർത്തനമേത് ?