App Logo

No.1 PSC Learning App

1M+ Downloads
' എട്ടാം പൊരുത്തം ' എന്ന ശൈലിയുടെ ശരിയായ അർത്ഥമെന്ത് ?

Aയോജിപ്പില്ലായ്മ

Bഉപയോഗശൂന്യം

Cപൂർണ്ണയോജിപ്പ്

Dഇവയൊന്നുമല്ല

Answer:

A. യോജിപ്പില്ലായ്മ

Read Explanation:

ശൈലികൾ 

  • ഏട്ടിലെ പശു-പ്രയോജനശൂന്യം.
  • ഇരട്ടത്താപ്പ്-പക്ഷപാതം.
  • എണ്ണിച്ചുട്ട അപ്പം-പരിമിതവസ്‌തു .
  • ഒറ്റമൂലി-അറ്റകൈ.
  • ഏഴാംകൂലി-ഏറ്റവും നിസ്സാരം.
  • കടലാസ്സുപുലി -നിസ്സാരനയവ്യക്തി,വെറുതെ പേടിപ്പിക്കുക .
  • ധൃതരാഷ്ട്രാലിംഗനം -ഉള്ളിൽ പകവച്ച സ്നേഹ പ്രകടനം.
  • ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുക -പ്രയോജനരഹിതമായ തൽക്കാല പരിഹാരം കാണുക.

Related Questions:

വളരെ രുചികരമായത് എന്നതിന്റെ ശൈലി കണ്ടെത്തുക ?
'ലാളിക്കുക' എന്നർത്ഥം വരുന്ന ശൈലി :
'വേദവാക്യം ' എന്ന ശൈലിയുടെ അര്‍ത്ഥം എന്താണ്
'Curtain Lecture' എന്ന ഇംഗ്ലീഷ് പ്രയോഗത്തിനു ചേരുന്ന മലയാള ശൈലി.
ആപാദചൂഡം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത് ?