Challenger App

No.1 PSC Learning App

1M+ Downloads
'ആനച്ചന്തം' എന്ന ശൈലിയുടെ ആശയം :

Aആനയുടെ ചന്തം

Bവൈരൂപ്യം തോന്നിക്കുന്നത്

Cആകെപ്പാടെ ഉള്ള ഭംഗി

Dആനയുടെ നടത്തം

Answer:

C. ആകെപ്പാടെ ഉള്ള ഭംഗി

Read Explanation:

  • ശൈലി - കാഴ്ചപ്പാടുകളും അനുഭവങ്ങളും ഒതുക്കി അവതരിപ്പിക്കുന്ന ഭാഷയിലെ വ്യവസ്ഥയാണ് ശൈലി.
  • എട്ടാം പൊരുത്തം - യോജിപ്പില്ലായ്മ
  • ഇലയിട്ട് ചവിട്ടുക - അറിഞ്ഞുകൊണ്ട് തെറ്റുചെയ്യുക
  • അക്കരപ്പച്ച - അകലെയുള്ളതിനോടുള്ള ഭ്രമം
  • കുളം തോണ്ടുക - നശിപ്പിക്കുക

Related Questions:

അയവിറക്കുക എന്ന ശൈലിയുടെ അർത്ഥം ?
ഇംഗ്ലീഷ് ചൊല്ലിന് സമാനമായ പഴഞ്ചൊല്ല് കണ്ടെത്തുക : " Beggers cannot be choosers "
കൈച്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ' എന്ന പഴഞ്ചൊല്ലിന്റെ ആശയം എന്ത് ?
Even worms will bite' - എന്ന ഇംഗ്ലീഷ് പഴഞ്ചൊല്ലിന് സമാന മായി മലയാളത്തിലെ പഴഞ്ചൊല്ല് ഏത്?
കൗശലം എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി താഴെ- പറയുന്നവയിൽ ഏതാണ് ?