App Logo

No.1 PSC Learning App

1M+ Downloads
K, Mg, Al, Si എന്നീ മൂലകങ്ങളുടെ ലോഹസ്വഭാവത്തിന്റെ ശരിയായ ക്രമം ഏതാണ് ?

AK > Mg > Al > Si

BK > Al > Mg > Si

CSi > Al > Mg > K

DAl > K > Si > Mg

Answer:

A. K > Mg > Al > Si

Read Explanation:

  • ഇലക്ട്രോണുകൾ നഷ്ടപ്പെടുകയും പോസിറ്റീവ് അയോണുകൾ രൂപപ്പെടുകയും ചെയ്യുന്ന മൂലകത്തിൻ്റെ പ്രവണതയാണ് ലോഹ സ്വഭാവം.
  • ആവർത്തനപ്പട്ടികയിൽ ഇടത്തു നിന്ന് വലത്തോട്ട് നീങ്ങുമ്പോൾ ലോഹ സ്വഭാവം കുറയുന്നു.
    • K – ഗ്രൂപ്പ് : 1
    • Mg – ഗ്രൂപ്പ് : 2
    • Al – ഗ്രൂപ്പ് : 13
    • Si – ഗ്രൂപ്പ് : 14
  • ഏറ്റവും ഇലക്ട്രോപോസിറ്റീവ് മൂലകങ്ങളാണ് ലിഥിയം (Li) സോഡിയം (Na), പൊട്ടാസ്യം (K) തുടങ്ങിയ ആൽക്കലി ലോഹങ്ങൾ.

Related Questions:

ഗ്രിഗാർഡ് റീ ഏജന്റ്' ഒരു................ആണ്
pH പേപ്പറിൽ കാണിച്ചിരിക്കുന്ന ശുദ്ധജലത്തിന്റെ നിറം എന്താണ് ?
താഴെ കൊടുത്തിരിക്കുന്നതിൽ റീചാർജബിൾ അല്ലാത്ത ബാറ്ററി ഏത് ?
ഗ്ലാസ്സിനെ ലയിപ്പിക്കുന്ന ആസിഡ് :
തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ്.......... ?