Challenger App

No.1 PSC Learning App

1M+ Downloads
"വേദത്തെ സംബന്ധിച്ചത്" ശരിയായ ഒറ്റപ്പദമേത്?

Aവൈദികം

Bവേദത്വം

Cവേദി

Dവേദപം

Answer:

A. വൈദികം

Read Explanation:

ഒറ്റപ്പദം

  • ഇതിഹാസത്തെ സംബന്ധിച്ചത് – ഐതിഹാസികം
  • വിവാഹത്തെ സംബന്ധിച്ചത് – വൈവാഹികം
  • പാദം മുതൽ ശിരസ്സു വരെ – ആപാദചൂഡം
  • തുടക്കം മുതൽ ഒടുക്കം വരെ – ഉടനീളം
  • സഹകരിച്ചു ജീവിക്കുന്ന അവസ്ഥ – സഹവർത്തിത്വം

Related Questions:

സർവ്വം ആത്മാവായി കരുതുന്നവൻ.
അലംഘനീയം എന്ന ഒറ്റപ്പദത്തിൻ്റെ അർത്ഥം എന്ത്?
ഒറ്റപദമെഴുതുക - ഗുരുവിന്റെ ഭാവം
അറിയാനുള്ള ആഗ്രഹം - ഒറ്റപ്പദം ഏതാണ്?
ക്രൂരനല്ലാത്തവൻ എന്നതിന്റെ ഒറ്റപ്പദം :