Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്ന വാക്യത്തിൻ്റെ ശരിയായ പരിഭാഷയേതാണ്? 'എനിക്ക് തലവേദനയുണ്ട്'

AI am suffering for head-ache

BI am suffering by head-ache

CI am suffering to the head-ache

DI am suffering from head-ache

Answer:

D. I am suffering from head-ache

Read Explanation:

പരിഭാഷ 

  • എനിക്ക് തലവേദനയുണ്ട് - I am suffering from head-ache
  • മനസ്സാന്നിധ്യം - Presence of mind 
  • ഫയൽ വേഗത്തിൽ കണ്ടു കിട്ടുന്നില്ല - File is not readily traceable 
  • ഉത്തരവുകളുടെ ലംഘനം - Violation of orders 

Related Questions:

പരിഭാഷപ്പെടുത്തുക 'Presence of mind'
He spoke under his breath എന്നതിന്റെ ശരിയായ പരിഭാഷ ?
' An eye for an eye ' ഉചിതമായത് തെരഞ്ഞെടുക്കുക :
To eat one's own words എന്ന പ്രയോഗത്തിൻ്റെ അർത്ഥം :
' Around the corner '-എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?