Challenger App

No.1 PSC Learning App

1M+ Downloads
He came to me and assured me to repay his debt with in a week. തർജ്ജമ ഏത് ?

Aഅവൻ എന്റെയടുത്തു വന്ന് ഒരാഴ്ചയ്ക്കുള്ളിൽ അവന്റെ കടം തിരിച്ചടയ്ക്കാം എന്ന് എനിക്ക് ഉറപ്പു തന്നു.

Bഅവൻ വന്ന് എന്നോട് ഒരാഴ്‌ചയ്ക്കുള്ളിൽ അവന്റെ കടം തിരിച്ചടയ്ക്കാം എന്ന് എനിക്ക് ഉറപ്പു നൽകി.

Cഅവൻ വന്ന് ഒരാഴ്‌ചയ്ക്കകം കടം വീട്ടാം എന്നു വാക്കു തന്നു.

Dഅവൻ വന്ന് ഒരാഴ്ച‌യ്ക്കുള്ളിൽ അവൻ്റെ കടം വീട്ടാമെന്ന് എനിക്ക് ഉറപ്പുതന്നു.

Answer:

A. അവൻ എന്റെയടുത്തു വന്ന് ഒരാഴ്ചയ്ക്കുള്ളിൽ അവന്റെ കടം തിരിച്ചടയ്ക്കാം എന്ന് എനിക്ക് ഉറപ്പു തന്നു.

Read Explanation:

• He came to me and assured me to repay his debt with in a week - അവൻ എന്റെയടുത്തു വന്ന് ഒരാഴ്ചയ്ക്കുള്ളിൽ അവന്റെ കടം തിരിച്ചടയ്ക്കാം എന്ന് എനിക്ക് ഉറപ്പു തന്നു.


Related Questions:

Wash dirty linen in public - എന്നതിന്റെ ഉചിതമായ മലയാള ശൈലി കണ്ടെത്തുക.
No Objection Certificate എന്നതിന് സമാനമായി ഔദ്യോഗികാവശ്യത്തിന് ഉപയോഗിക്കുന്ന മലയാള പദം ഏത് ?
ചെല്ലം പെരുത്താൽ ചിതലരിക്കും :
"താങ്കളെ ഈ തസ്തികയിൽ നിയമിച്ചിരിക്കുന്നു.' എന്നതിന് ചേരുന്നത് ഏത് ?
താഴെ കൊടുത്തവയിൽ Standard language എന്നതിൻറെ മലയാള പരിഭാഷയായ പദരൂപം ഏത്?