App Logo

No.1 PSC Learning App

1M+ Downloads
വികസനം അളക്കാൻ ആദ്യ കാലഘട്ടത്തിൽ ഉപയോഗിച്ച മാനദണ്ഡം ഏതാണ്?

Aവ്യാവസായിക വളർച്ച

Bകാർഷിക വളർച്ച

Cസാമ്പത്തിക വളർച്ച

Dജനപെരുപ്പം

Answer:

C. സാമ്പത്തിക വളർച്ച


Related Questions:

ഈ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏതാണ് രാജ്യത്ത് ഏറ്റവും കൂടുതൽ സാക്ഷരതാ നിരക്ക് ഉള്ളത്?
എപ്പോഴാണ് ഹ്യൂമൻ ഡെവലപ്‌മെന്റ് ഇൻഡക്‌സ് രൂപീകരിച്ചത്?
Which of the following are the pillars of Human development?
ഇന്ത്യയിൽ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്ക് ഉള്ള സംസ്ഥാനം:
2011-ൽ ഏറ്റവും കൂടുതൽ സാക്ഷരത നേടിയ സംസ്ഥാനം?