Challenger App

No.1 PSC Learning App

1M+ Downloads
മാനവ വികസനം എന്ന ആശയം മുന്നോട്ടുവച്ച രണ്ട് ദക്ഷിണേഷ്യൻ സാമ്പത്തിക വിദഗ്ധർ :

Aമഹ്ബൂബ് ഉൾ ഹഖും അമർത്യ സെന്നും

Bഡോ മൻമോഹൻ സിങ്ങും അമർത്യ സെന്നും

Cഡോ അരുൺ ജെയ്റ്റ്ലിയും മഹ്ബൂബ് ഉൾ ഹഖും

Dഇതൊന്നുമല്ല

Answer:

A. മഹ്ബൂബ് ഉൾ ഹഖും അമർത്യ സെന്നും


Related Questions:

ഇവയിൽ ഏത് സംസ്ഥാനമാണ് എച്ച്ഡിഐയിൽ ഏറ്റവും താഴ്ന്ന റാങ്കിലുള്ളത്?
വികസനം അളക്കാൻ ആദ്യ കാലഘട്ടത്തിൽ ഉപയോഗിച്ച മാനദണ്ഡം ഏതാണ്?
ILO stands for:
0-6 വയസ്സിനിടയിൽ ഏറ്റവും കുറഞ്ഞ സ്ത്രീ-ശിശു അനുപാതമുള്ള ഇന്ത്യയിലെ സംസ്ഥാനം:
Which one of the following is India’s rank in terms of Human Development Index among the countries of the world in 2005?