Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. തെര്മോമീറ്ററിന്റെ ആദ്യ രൂപം കണ്ടെത്തിയത് കെൽ‌വിൻ ആണ് .
  2. ഗലീലിയോയുടെ തെർമോമീറ്റർ തെർമോസ്ക്കോപ്പ് എന്നറിയപ്പെട്ടു
  3. ഒരു ദ്രാവകത്തിന്റെ സാന്ദ്രത താപനിലയ്ക്ക് അനുസരിച്ചു വ്യത്യാസപ്പെടുന്നു എന്നതാണ് ഗലീലിയോയുടെ തെര്മോമീറ്ററിന്റെ തത്വം
  4. ആധൂനിക തെർമോമീറ്റർ കണ്ടെത്തിയത് ഡാനിയൽ ഗബ്രിയേൽ ഫാരെൻഹൈറ്റ്

    Aരണ്ടും മൂന്നും നാലും ശരി

    Bഎല്ലാം ശരി

    Cഒന്നും, നാലും ശരി

    Dഇവയൊന്നുമല്ല

    Answer:

    A. രണ്ടും മൂന്നും നാലും ശരി

    Read Explanation:

    • ആധൂനിക തെർമോമീറ്റർ കണ്ടെത്തിയത് ഡാനിയൽ ഗബ്രിയേൽ ഫാരെൻഹൈറ്റ്.

    • തെര്മോമീറ്ററിന്റെ ആദ്യ രൂപം കണ്ടെത്തിയത് - ഗലീലിയോ 

    • ഗലീലിയോയുടെ തെർമോമീറ്റർ തെർമോസ്ക്കോപ്പ് എന്നറിയപ്പെട്ടു

    • ഒരു ദ്രാവകത്തിന്റെ സാന്ദ്രത താപനിലയ്ക്ക് അനുസരിച്ചു വ്യത്യാസപ്പെടുന്നു എന്നതാണ് ഗലീലിയോയുടെ തെര്മോമീറ്ററിന്റെ തത്വം


    Related Questions:

    താപത്തെ കുറിച്ചുള്ള പഠനശാഖ അറിയപ്പെടുന്നത് ഏത് പേരിലാണ് ?
    ഡിഗ്രി സെൽഷ്യസ് സ്കെയിലിലെ 35°C ന് സമാനമായി ഫാരൻഹൈറ്റ് സ്കയിലിലെ താപനില എത്ര?
    ഒരു ഇരുമ്പ് കഷണം തീയിൽ ചൂടാക്കുന്നു. അത് ആദ്യം മങ്ങിയ ചുവപ്പ് നിറമായും, പിന്നീട് ചുവപ്പ് കലർന്ന മഞ്ഞ നിറമായും, ഒടുവിൽ വെളുത്ത നിറമായും മാറുന്നു. മുകളിൽ പറഞ്ഞ നിരീക്ഷണത്തിന് ശരിയായ വിശദീകരണം സാധ്യമാകുന്നത്
    ഒരു പദാർത്ഥത്തിൻറെ തന്മാത്രകളുടെ ശരാശരി ഗതികോർജത്തിൻറെ അളവ് സൂചിപ്പിക്കുന്ന ആനുപാതിക സംഖ്യ ?
    ഒരു പദാര്‍ത്ഥത്തിന്‍റെ താപനില എന്നത് അതിലെ തന്മാത്രകളുടെ ശരാശരി ഏത് ഊര്‍ജത്തിന്‍റെ അളവാണ്?