App Logo

No.1 PSC Learning App

1M+ Downloads
കാർബണിൻ്റെ ക്രിസ്റ്റലിയ രൂപാന്തരം ഏത് ?

Aവജ്രം

Bഗ്രാഫൈറ്റ്

Cഫുള്ളറിൻ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ഭൂമിയിൽ ജീവന് അടിസ്ഥാനമായ മൂലകം - കാർബൺ 
  • കാർബണിന്റെ അറ്റോമിക നമ്പർ - 6 
  • കാർബണിന്റെ  സംയോജകത - 4 
  • രൂപാന്തരങ്ങൾ - ഒരേ രാസഗുണത്തോടും വ്യത്യസ്ത ഭൌതിക ഗുണങ്ങളോടും കൂടിയ ഒരു മൂലകത്തിന്റെ തന്നെ വിവിധ രൂപങ്ങൾ അറിയപ്പെടുന്നത് 
  • വജ്രം ,ഗ്രാഫൈറ്റ് ,ഫുള്ളറിൻ ഇവയാണ് കാർബണിന്റെ ക്രിസ്റ്റലീയ  രൂപാന്തരങ്ങൾ 
  • കാർബണിന്റെ ഏറ്റവും മൃദുവായ ക്രിസ്റ്റലീയ രൂപാന്തരം - ഗ്രാഫൈറ്റ്
  • കാർബണിന്റെ ഏറ്റവും കാഠിന്യമുള്ള ക്രിസ്റ്റലീയ രൂപാന്തരം - വജ്രം 

Related Questions:

എഴുതാൻ കഴിയുന്ന എന്നർത്ഥം ഉള്ള ' Graphien' എന്ന വാക്കിൽ നിന്നുമാണ് ഗ്രഫൈറ്റിനു ഈ പേര് ലഭിച്ചത്.ഈ വാക്ക് ഏതു ഭാഷയിൽ നിന്നുമാണ് എടുത്തിട്ടുള്ളത് ?
കാർബണിൻ്റെ സംയോജകത എത്ര ആണ് ?
ചെമ്പിനെ അപേക്ഷിച്ച് അഞ്ചു മടങ്ങു കൂടുതൽ താപചാലകതയുള്ള കാർബൺ രൂപാന്തരം ഏതാണ് ?
വജ്രം വൈദ്യുതി ഒട്ടും തന്നെ കടത്തിവിടുന്നില്ല .
സ്റ്റീലിനേക്കാൾ ഏകദേശം ഇരുനൂറ് മടങ്ങു ബലമുള്ള കാർബൺ രൂപാന്തരം ഏതാണ് ?