സ്റ്റീലിനേക്കാൾ ഏകദേശം ഇരുനൂറ് മടങ്ങു ബലമുള്ള കാർബൺ രൂപാന്തരം ഏതാണ് ?Aഗ്രഫീൻBഗ്രഫൈറ്റ്Cഫുള്ളറീൻDവജ്രംAnswer: A. ഗ്രഫീൻ Read Explanation: രൂപാന്തരങ്ങൾ - ഒരേ രാസഗുണത്തോടും വ്യത്യസ്ത ഭൌതിക ഗുണങ്ങളോടും കൂടിയ ഒരു മൂലകത്തിന്റെ തന്നെ വിവിധ രൂപങ്ങൾ അറിയപ്പെടുന്നത് കാർബണിന്റെ ഏറ്റവും മൃദുവായ ക്രിസ്റ്റലീയ രൂപാന്തരം - ഗ്രാഫൈറ്റ് ഗ്രാഫൈറ്റിന് പേര് ലഭിച്ച 'Graphien' എന്നത് ലാറ്റിൻ ഭാഷയിലെ പദമാണ് Graphien എന്ന ലാറ്റിൻ ഭാഷയുടെ അർതഥം - എഴുതാൻ കഴിയുന്നത് ഗ്രാഫൈറ്റ് ,ഫുള്ളറീൻ മുതലായ കാർബൺ രൂപാന്തരങ്ങളുടെ അടിസ്ഥാന യൂണിറ്റ് - ഗ്രഫീൻ സ്റ്റീലിനേക്കാൾ ഏകദേശം ഇരുനൂറ് മടങ്ങു ബലമുള്ള കാർബൺ രൂപാന്തരം - ഗ്രഫീൻ Read more in App