Challenger App

No.1 PSC Learning App

1M+ Downloads
നിലവിലെ FL - 3 ലൈസൻസ് ഫീസ് എത്രയാണ് ?

A20 ലക്ഷം രൂപ

B28 ലക്ഷം രൂപ

C30 ലക്ഷം രൂപ

D32 ലക്ഷം രൂപ

Answer:

B. 28 ലക്ഷം രൂപ


Related Questions:

നിശ്ചിത സമയപരിധിക്കുള്ളിൽ സേവനം ലഭ്യമാക്കാതിരിക്കുകയോ അല്ലെങ്കിൽ അപേക്ഷ നിരസിക്കുകയോ ചെയ്യുന്ന അവസരങ്ങളിൽ അപേക്ഷകന് ഒന്നാം അപ്പീലാധികാരി മുൻപാകെ അപ്പീൽ ബോധിപ്പിക്കാവുന്നതാണ് . ഇതിനുള്ള സമയപരിധി എത്രയാണ് ?
Maintenance and Welfare of Parents and Senior Citizens Act, 2007 എന്ന നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്?
മാതാപിതാക്കളുടെയും മുതിർന്നവരുടെയും പരിപാലനം ക്ഷേമം എന്നീ വ്യവസ്ഥകൾ പ്രകാരം ഒരു മുതിർന്ന പൗരനെ നിലനിർത്താൻ ബന്ധു ബാധ്യസ്ഥനായിരിക്കുന്നത് ഏത് വ്യവസ്ഥയിലാണ് ?
പൊതുജനങ്ങളിൽ ഏതൊരാൾക്കും അയാൾ നൽകിയ പരാതിയെ സംബന്ധിച്ച കൈപ്പറ്റ് രസീത് ലഭിക്കുവാനും പരാതി സംബന്ധിച്ചുള്ള പോലീസ് നടപടിയുടെയോ അന്വേഷണത്തിന്റെയോ അവസ്ഥ അറിയുവാനും അവകാശം ഉണ്ടായിരിക്കേണ്ടതാണ് എന്ന് പ്രസ്താവിക്കുന്ന സെക്ഷൻ ഏതാണ് ?
ഐക്യരാഷ്ട്ര സംഘടന ഉപഭോതൃ സംരക്ഷണം സംബന്ധിച്ച മാർഗ്ഗരേഖകൾ ഉൾക്കൊള്ളുന്ന പ്രമേയം ആദ്യമായി അംഗീകരിച്ച വർഷം ഏതാണ് ?