App Logo

No.1 PSC Learning App

1M+ Downloads
ഹെയ്‌ലി നാഷണൽ പാർക്കിന്റെ ഇപ്പോഴത്തെ പേര് ?

Aകാസിരംഗ നാഷണൽ പാർക്ക്

Bകൻഹ നാഷണൽ പാർക്ക്

Cകോർബറ്റ് നാഷണൽ പാർക്ക്

Dഗിർ നാഷണൽ പാർക്ക്

Answer:

C. കോർബറ്റ് നാഷണൽ പാർക്ക്

Read Explanation:

ഹെയ്‌ലി ദേശീയോദ്യാനം 

  • ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം ഹെയ്‌ലി ദേശീയോദ്യാനമാണ്
  • 1936-ലാണ് സ്ഥാപിതമായത്  
  •  പ്രശസ്ത വേട്ടക്കാരനും,മൃഗസ്നേഹിയും,എഴുത്തുകാരനുമായ ജിം കോർബറ്റിന്റെ പേരിൽ 'ജിം കോർബറ്റ് ദേശീയോദ്യാനം' എന്നാണ്  നിലവിൽ അറിയപ്പെടുന്നത് 
  • ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
  • വംശനാശഭീഷണി നേരിടുന്ന ബംഗാൾ കടുവകളെ  സംരക്ഷിക്കുന്നതിനുള്ള നടപടികൾക്ക് ഇവിടം പ്രസിദ്ധമാണ്

 


Related Questions:

ഇന്ത്യയിൽ ദാരിദ്ര്യരേഖ നിർണ്ണയിക്കുന്നതിനായി നഗര പ്രദേശങ്ങളിൽ ഒരു വ്യക്തിക്ക് മാസാവരുമാനം എത്രയാണ് കണക്കാക്കുന്നത് ?
Sufficient Stamp should be affixed if the value exceeds:
ദേശീയപതാകയുടെ മദ്ധ്യഭാഗത്തുള്ള ആർക്കാലുകളുടെ എണ്ണം എത്ര?
അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ പതാക ആദ്യമായി ഉയർത്തിയത് ആര്?
2011 ലെ സെൻസസ് പ്രകാരം ജനസംഖ്യയുടെ അടിസ്ഥാനത്തിൽ വലിയ സംസ്ഥാനങ്ങളിലെ ഏറ്റവും കുറവ് ശിശുമരണ നിരക്കുള്ള സംസ്ഥാനം ഏത് ?