Challenger App

No.1 PSC Learning App

1M+ Downloads
പാടലിപുത്രത്തിന്റെ ഇപ്പോഴത്തെ പേര് ?

Aവാരണാസി

Bകാന്പൂർ

Cആഗ്ര

Dപാട്ന

Answer:

D. പാട്ന

Read Explanation:

  • അജാശത്രുവിന്റെ പിൻഗാമി - ഉദയനൻ

  • പാടലിപുത്രം എന്ന പ്രാചീന നഗരത്തിന്റെ സ്ഥാപക - ഉദയനൻ

  • പാടലിപുത്രം തലസ്ഥാനമാക്കിയ ആദ്യ മഗധ രാജാവ് - ഉദയനൻ

  • ഉദയനന്റെ പിൻഗാമികൾ അശക്തരായിരുന്നതിനാൽ ജനങ്ങൾ ഹര്യങ്ക രാജവംശത്തെ പുറത്താക്കി.

  • പാടലിപുത്രത്തിന്റെ ഇപ്പോഴത്തെ പേര് - പാട്ന


Related Questions:

പാടലിപുത്രം തലസ്ഥാനമാക്കിയ ശിശുനാഗ രാജാവ് ?
ഹര്യങ്ക രാജവംശത്തിന്റെ സ്ഥാപകൻ :
നന്ദരാജ വംശത്തിന്റെ സ്ഥാപകൻ ?
വൻതോതിൽ ഇരുമ്പ് നിക്ഷേപം - ഉണ്ടായിരുന്ന പുരാതന ഇന്ത്യയിലെ മഹാജനപഥം ഏതായിരുന്നു ?
ബുദ്ധന്റെയും മഹാവീരന്റെയും സമകാലികനായിരുന്ന മഗധ രാജാവ് ?