Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏക മദർ ഷിപ്പ് പോർട്ട് നിലവിൽ വരുന്ന സംസ്ഥാനം ഏത് ?

Aകേരളം

Bതമിഴ്നാട്

Cഗുജറാത്ത്

Dപശ്ചിമബംഗാൾ

Answer:

A. കേരളം

Read Explanation:

• ഇന്ത്യയിലെ ഏക മദർഷിപ്പ് തുറമുഖം ആണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം


Related Questions:

കൃത്രിമ പവിഴപ്പുറ്റുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന തുറമുഖം ഏതാണ് ?
ഇന്ത്യയിൽ ഏറ്റവുമധികം പ്രധാന തുറമുഖങ്ങൾ ഉള്ള സംസ്ഥാനം ഏത്?
കൊച്ചി തുറമുഖത്തെ അറബിക്കടലിന്റെ റാണി എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
ഇന്ത്യയിലെ ആദ്യ ഫ്ലോട്ടിങ് LNG ടെർമിനൽ നിലവിൽ വന്നത് ?
വിഴിഞ്ഞം തുറമുഖം സ്ഥിതിചെയ്യുന്നത് ഏത് താലൂക്കിലാണ് ?