App Logo

No.1 PSC Learning App

1M+ Downloads
പഞ്ചസാര പരലുകൾ ആക്കിയ ശേഷം അവശേഷിക്കുന്ന കടും തവിട്ട് നിറത്തിലുള്ള ദ്രാവകം ഏതാണ്?

Aയീസ്റ്റ് (Yeast)

Bവാഷ് (Wash)

Cമൊളാസസ് (Molasses)

Dറെക്ടിഫൈഡ് സ്പിരിറ്റ് (Rectified Spirit)

Answer:

C. മൊളാസസ് (Molasses)

Read Explanation:

  • പഞ്ചസാര പരലുകൾ ആക്കിയ ശേഷം അവശേഷിക്കുന്ന കടും തവിട്ട് നിറത്തിലുള്ള ദ്രാവകമാണ് മൊളാസസ്.

  • ഇതിലെ പഞ്ചസാര മാത്രമേ ഫെർമെന്റേഷന് വിധേയമാക്കാറുള്ളൂ.

  • മൊളാസസിൽ ഏകദേശം 95% പഞ്ചസാരയെയും ഫെർമെന്റേഷൻ വഴി മദ്യമായി മാറ്റാൻ കഴിയും.


Related Questions:

കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിനുള്ള വധശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന NDPS Act ലെ സെക്ഷൻ ?
'ബോർഡ്’ പ്രതിപാദിക്കുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB ) യുടെ ആസ്ഥാനം ?
മയക്കുമരുന്ന് സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് 'ചെറിയ അളവ്' എന്ന് പ്രതിപാദിക്കുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
NDPS നിയമ പ്രകാരം താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏത് ?