Challenger App

No.1 PSC Learning App

1M+ Downloads
ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണം) ബിൽ ലോക്സഭയിൽ പാസാക്കിയ തിയ്യതി?

A2019 ആഗസ്റ്റ് 5

B2019 നവംബർ 26

C2018 നവംബർ 26

Dഇവയൊന്നുമല്ല

Answer:

A. 2019 ആഗസ്റ്റ് 5

Read Explanation:

ഈ ബിൽ 2019 ആഗസ്റ്റ് 5 ന് ലോക്സഭയും 2019 നവംബർ 26 ന് രാജ്യസഭയും പാസാക്കി.


Related Questions:

കസ്റ്റഡിയിലുള്ള ഒരു വ്യക്തിയെ പത്രങ്ങളിലോ ഏതെങ്കിലും ദൃശ്യമാധ്യമങ്ങളിലോ പ്രദർശിപ്പിക്കാൻ അയാളുടെ ഫോട്ടോ എടുക്കുന്നതിന് ആരുടെ അനുമതിയാണ് വേണ്ടത് ? 

ലക്ഷ്യം നേടിയെടുക്കുന്നതിൽ തടസ്സം നേരിടേണ്ടി വരുമ്പോൾ _____ ഉണ്ടാകുന്നു .
POCSO നിയമം ഏത് മന്ത്രാലയത്തിന് കീഴിലാണ്?

തൊഴിൽ  സ്ഥലത്തെ സ്ത്രീ പീഡനവുമായി ബന്ധപെട്ടു പരാതികൾ തീർപ്പാക്കേണ്ട വിധത്തിൽ താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏത്?

  1. തൊഴിൽ സ്ഥലത്തെ ലൈംഗികപീഡനത്തെക്കുറിച്ച് ഒരു സ്ത്രീയിൽ നിന്ന് രേഖാമൂലം ഒരു പരാതി ഐ.സി.സി ക്കോ എൽ സി സി.ക്കോ ലഭിച്ചാൽ ഒരു അന്വേഷണം നടത്താവുന്നതാണ്.
  2. ഒരു സിവിൽ കോടതിയുടെ അധികാരങ്ങൾ കമ്മിറ്റികൾക്ക് ഉണ്ടായിരിക്കും. 
  3. ലൈംഗിക പീഡനം നടന്ന് മൂന്ന് മാസത്തിനുള്ളിൽ പരാതി നൽകാവുന്നതാണ് മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ പ്രസ്തുത കാലാവധി കഴിഞ്ഞും പരാതി സ്വീകരിക്കാവുന്നതാണ്.
POCSO നിയമ പ്രകാരം എത്ര വയസ്സിൽ താഴെയുള്ളവരെയാണ് കുട്ടികളായി പരിഗണിക്കുന്നത് ?