App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രനിലെ മണ്ണ് ശേഖരണത്തിനായി അടുത്തിടെ നാസയുടെ സാങ്കേതികവിദ്യയിൽ വികസിപ്പിച്ച ഉപകരണം ?

Aലൂണാർ എസ്കവേറ്റർ

Bവൈപ്പർ എക്സ്പ്ലോറർ

Cലൂണാർ പ്ലാനറ്റ് വാക്ക്

Dലൂണാർ അറ്റ്ലാൻ്റർ

Answer:

C. ലൂണാർ പ്ലാനറ്റ് വാക്ക്

Read Explanation:

• നാസയുടെ സാങ്കേതികവിദ്യയിൽ ഉപകരണം നിർമ്മിച്ചത് - ഹണീ ബീ റോബോട്ടിക്സ് • വാക്വം ക്ലീനറിൻ്റെ പ്രവർത്തനത്തോട് സാമ്യമുള്ള ഉപകരണം • ഫയർഫ്ലൈ എയറോസ്പേസിൻ്റെ ബ്ലൂ ഗോസ്റ്റ് ലൂണാർ ലാൻഡറിലാണ് LPV സ്ഥാപിച്ചിരിക്കുന്നത്.


Related Questions:

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ നടത്തം പൂർത്തിയാക്കിയത് ആരെല്ലാം ?
അന്താരാഷ്ട്ര ബഹിരാകാശ നിലയം ഏത് വർഷത്തോടെ അതിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നത് ?
ബഹിരാകാശ യാത്ര നടത്തിയ ആദ്യ അമേരിക്കൻ തദ്ദേശീയ വനിത ആരാണ് ?
ആക്സിയം മിഷന്റെ ഭാഗമായി ബഹിരാകാശത്തേക് പോകുന്ന പാവ ?
ക്ഷീരപഥത്തിനു പുറത്ത് നിന്ന് വരുന്ന ഏറ്റവും ഊർജ്ജമുള്ള രണ്ടാമത്തെ കോസ്‌മിക്‌ കിരണം ഏത് പേരിൽ അറിയപ്പെടുന്നു ?