App Logo

No.1 PSC Learning App

1M+ Downloads
162 cm² വിസ്തീർണമുള്ള സമചതുരത്തിന്റെ വികർണം ?

A15 cm

B14 cm

C19 cm

D18 cm

Answer:

D. 18 cm

Read Explanation:

സമചതുരത്തിന്റെ വിസ്തീര്‍ണ്ണം = a² a² = 162 a = √162 വശം a ആയാൽ വികർണം = a√2 വികർണം = √162 × √2 = 18


Related Questions:

രണ്ട് ഗോളങ്ങളുടെ വ്യാപ്തം 8 : 343 എന്ന അനുപാതത്തിലാണ്. അവയുടെ ഉപരിതല വിസ്തീർണ്ണത്തിന്റെ അനുപാതം കണ്ടെത്തുക.
Find the area of square whose diagonal is 21√2 cm.
ഒരു ക്ലാസ്സ് മുറിയുടെ നീളം 7 മീറ്ററും വീതി 5 മീറ്ററും ആയാൽ ചുറ്റളവ് എത്ര?

A path of uniform width runs round the inside of a rectangular field 38 m long and 32 m wide. If the path occupies 600m2 , then the width of the path is

The volume of a solid hemisphere is 5647cm356\frac{4}{7} cm^3. What is its total surface area (in cm²)? (Take π=227\pi=\frac{22}{7} )