App Logo

No.1 PSC Learning App

1M+ Downloads
ഒരു സാധാരണ സിഡിയുടെ വ്യാസം?

A12 cm

B14 cm

C6 cm

D10 cm

Answer:

A. 12 cm

Read Explanation:

ഒപ്റ്റിക്കൽ ഡിസ്ക്

  • സിഡി, ഡിവിഡി, ബ്ലൂറേ ഡിസ്ക് എന്നിവയാണ് പ്രധാന ഒപ്റ്റിക്കൽ ഡിസ്കുകൾ.

  • ഫ്ലോപ്പി ഡിസ്കിനേക്കാൾ വലിയ സംഭരണശേഷിയും ഹാർഡ് ഡിസ്കിനെക്കാൾ ചെറിയ സംഭരണശേഷിയുമുള്ള ഉപകരണമാണ് കോംപാക്റ്റ് ഡിസ്ക് (സിഡി).

  • 650എംബി മുതൽ 750എംബി വരെയാണ് സിഡിയുടെ സംഭരണശേഷി.

  • ഒരു സാധാരണ സിഡിയുടെ വ്യാസം 12 സെൻ്റീമീറ്റർ ആണ്.


Related Questions:

Which layout is used in a standard keyboard ?
QR കോഡിലെ 'QR' എന്നതിൻറെ പൂർണ്ണരൂപം എന്താണ് ?
കമ്പ്യൂട്ടറിൻ്റെ ഇൻപുട്ട് ഉപകരണങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
Which of the following is not an input device of a computer system ?
പ്രിന്റർറുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത് ?