Challenger App

No.1 PSC Learning App

1M+ Downloads
ഗൂഗിളിന്റെ മൈക്രോപ്രോസസ്സർ അറിയപ്പെടുന്ന പേര് ?

ATenser

BExynos

CBionic chip

Dഇവയൊന്നുമല്ല

Answer:

A. Tenser

Read Explanation:

  • ഗൂഗിളിന്റെ മൈക്രോപ്രോസസ്സർ - Tenser

  • സാംസാംഗിന്റെ മൈക്രോപ്രോസസ്സർ - Exynos

  • ആപ്പിളിന്റെ മൈക്രോപ്രോസസ്സർ - Bionic chip


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ സ്മാർട്ട് കാർഡ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നത് ഏതൊക്കയാണ് ?

  1. ക്രെഡിറ്റ് കാർഡുകൾ
  2. ATM കാർഡുകൾ
  3. ഇന്ധന കാർഡുകൾ
  4. ലോട്ടറി ടിക്കറ്റുകൾ
    താഴെ പറയുന്നതിൽ ഔട്ട് പുട്ട് ഡിവൈസ് ഏതാണ് ?
    റോഡ് സുരക്ഷ നടപടികളുടെ ഭാഗമായി ചെന്നെ ട്രാഫിക്ക് പൊലീസ് അവതരിപ്പിച്ച സേഫ്റ്റി റോബോട്ടിന്റെ പേരെന്താണ് ?
    കംപ്യൂട്ടറിൻ്റെ ഔട്ട്പുട്ട് ഉപകരണങ്ങളിൽ പെടാത്തത് ഏത്?
    ഒരു കീബോർഡിലെ ഫങ്ഷൻ കീകളുടെ എണ്ണം എത്ര ?