Challenger App

No.1 PSC Learning App

1M+ Downloads
2,6,10,....എന്ന ശ്രേണിയുടെ അറുപത്തിയെട്ടാം പദവും എഴുപത്തിരണ്ടാം പദവുംതമ്മിലുള്ള വ്യത്യാസം എത്രയാണ് ?

A4

B14

C16

D20

Answer:

C. 16

Read Explanation:

സമാന്തര ശ്രേണിയിലെ അവസാന പദത്തിന്റെ മൂല്യം. = a + (n - 1)d അറുപത്തിയെട്ടാം പദം = a + 67d എഴുപത്തിരണ്ടാം പദം = a + 71d വ്യത്യാസം = a + 71d - [ a + 67d] = 4d d, രണ്ട് പദങ്ങൾ തമ്മിലുള്ള പൊതുവായ വ്യത്യാസമാണ് d = 4 വ്യത്യാസം = 4d = 16


Related Questions:

ഒരു ജ്യാമിതീയ പ്രോഗ്രഷൻ്റെ (GP) ആദ്യ മൂന്ന് പദങ്ങളുടെ ആകെത്തുക 21 ഉം അവയുടെ ഗുണനഫലം 216 ഉം ആണെങ്കിൽ പൊതു അനുപാതം എത്ര?
പൊതുവ്യത്യാസം പൂജ്യം അല്ലാത്ത ഒരു സമാന്തര ശ്രേണിയുടെ നൂറാം പദത്തിന്റെ നൂറുമടങ്ങ് അമ്പതാം പദത്തിന്റെ 50 മടങ്ങിന് തുല്യമാണ് . എങ്കിൽ ശ്രേണിയുടെ 150-ാം പദം എത്ര?
ഒരു സമാന്തര ശ്രേണിയിലെ തുടർച്ചയായ ആദ്യത്തെ 25 പദങ്ങളുടെ തുക 750 ആയാൽ 13-ാം പദം എത്ര ?
2 + 4 + 6 +............100 =
11 മുതൽ 49 വരെയുള്ള ഒറ്റ സംഖ്യകളുടെ തുക