Challenger App

No.1 PSC Learning App

1M+ Downloads
5, 12, 19, ... എന്ന സമാന്തര ശ്രേണിയിലെ പദമല്ലാത്ത സംഖ്യ ഏത് ?

A726

B915

C811

D656

Answer:

C. 811

Read Explanation:

ആദ്യ പദം = 5 പൊതുവ്യത്യാസം = 7 n'th term = a + (n - 1) x d തന്നിരിക്കുന്ന സംഖ്യയിൽ നിന്ന് ആദ്യ പദം കുറച്ചു കിട്ടുന്നത് പൊതുവ്യത്യാസത്തിന്റെ ഗുണിതമായാൽ തന്നിരിക്കുന്ന സംഖ്യ ശ്രേണിയിലെ പദമാകും 726-5 = 721/7=103 915-5=910/7=130 811-5=806/7=115.142.. 656-5=651/7 = 811 സമാന്തര ശ്രേണിയിലെ പദമല്ല


Related Questions:

ഒരു സമാന്തര ശ്രേണിയിലെ 7-ാമത്തെയും 5-ാമത്തെയും പദങ്ങൾ തമ്മിലുള്ള വ്യത്യാസം 12 ആയാൽ പൊതുവ്യത്യാസം എത്ര?
ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളുടെ തുക 340 ഉം ഇതിലെ തന്നെ ആദ്യത്തെ 5 പദങ്ങളുടെ തുക 95 ഉം ആയാൽ ശ്രേണിയിലെ ആദ്യപദം ഏത്?
x-y=9 and xy=10. എങ്കിൽ 1/x-1/യിൽ എന്താണ്?
ഒരു AP യുടെ ആദ്യത്തെ പദം -4 ഉം അവസാനത്തെ പദം 146 ഉം ആണ് . AP യുടെ ആകെ തുക 7171 ആണെങ്കിൽ ,പദങ്ങളുടെ എണ്ണം എത്ര ?
In the sequence 2, 5, 8,..., which term's square is 2500 ?