64824 എന്ന സംഖ്യയിലെ 6 ന്‍റെ മുഖവിലയും സ്ഥാനവിലയും തമ്മിലുള്ള വ്യത്യാസം എത്രയാണ്?
A60000
B59994
C54000
D59999
Answer:
B. 59994
Read Explanation:
6 എന്ന സംഖ്യ പതിനായിരത്തിന്റെ സ്ഥാനത്താണ് ഉള്ളത് .
അതായത് 6 ന്‍റെ സ്ഥാനവില = 6 × 10000 = 60000 ആണ്.
അതില്‍ നിന്നും 6 ന്‍റെ മുഖവിലകുറയ്ക്കുക.
മുഖവിലയെന്നാല്‍ ആ സംഖ്യതന്നെ , അതായത് 6
60000 - 6 = 59994