Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ 50 ഇരട്ട സംഖ്യകളുടെ തുക?

A5050

B2050

C2550

D2520

Answer:

C. 2550

Read Explanation:

ആദ്യത്തെ n ഇരട്ട സംഖ്യകളുടെ തുക = n(n+1) 50 ഇരട്ട സംഖ്യകളുടെ തുക =50×51 =2550


Related Questions:

ആദ്യത്തെ എത്ര എണ്ണൽ സംഖ്യകളുടെ തുകയാണ് 105 ?
What should be the value of * in 985*865, if number is divisible by 9?
Find the number of zeros at the right end of 100!
ആദ്യത്തെ 15 അഖണ്ഡസംഖ്യകളുടെ തുക എത്ര ?
രണ്ട് സംഖ്യകളുടെ തുക 20, അവയുടെ ഗുണനഫലം 30 ആയാൽ സംഖ്യകളുടെ വ്യു‌ൽക്രമങ്ങളുടെ തുക എത്ര ?