Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും വലിയ 4 അക്കസംഖ്യയും ഏറ്റവും ചെറിയ 5 അക്കസംഖ്യയും തമ്മിലുള്ള വ്യത്യാസമെത്ര?

A100

B1

C1000

D0

Answer:

B. 1

Read Explanation:

ഏറ്റവും ചെറിയ 5 അക്കസംഖ്യ = 10000 ഏറ്റവും വലിയ 4 അക്കസംഖ്യ = 9999 വ്യത്യാസം = 10000 - 9999 = 1


Related Questions:

There are 3 pipes in a tank. If first pipe is opened the tank is filled in one hour. If second pipe is opened the tank is filled in seventy five minutes. If third pipe is opened the tank is filled in fifty minutes. If all the three pipes are opened simultaneously, the tank is filled in :
Simplify 2.6 x 0.38 x 2.50 / 0.13 x 0.19 x 0.5
'a' divides 195 leaving a reminder 15. The biggest two-digit value of 'a' is :
ഒരു ടാങ്ക് 6 മണിക്കൂറിനുള്ളിൽ പൈപ്പ് A ഉപയോഗിച്ചും 3 മണിക്കൂറിനുള്ളിൽ പൈപ്പ് B ഉപയോഗിച്ചും നിറയ്ക്കാം, . ടാങ്ക് നിറയുകയും ഡ്രെയിനേജ് ദ്വാരം തുറന്നിരിക്കുകയും ചെയ്യുമ്പോൾ, 4 മണിക്കൂറിനുള്ളിൽ വെള്ളം വറ്റുന്നു , ടാങ്ക് കാലിയാക്കിയശേഷം , ഒരാൾ രണ്ട് പൈപ്പും ഒരുമിച്ച് തുറന്നു , പക്ഷേ ഡ്രെയിനേജ് ദ്വാരം തുറന്ന് വച്ചു, ടാങ്ക് നിറയാൻ എത്ര സമയമെടുക്കും ?
ഒരു ഇരുട്ടു മുറിയിൽ 27 ചുവന്ന പന്തുകളും, 30 വെളുത്ത പന്തുകളും, 15 നീല പന്തുകളും- ഉണ്ട്. ഒരേ നിറത്തിലുള്ള 3 പന്തുകൾ കിട്ടാൻ ഏറ്റവും ചുരുങ്ങിയത് എത്ര പന്തെടുക്കണം?