Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും വലിയ മൂന്നക്ക ഒറ്റ സംഖ്യയും ഏറ്റവും ചെറിയ നാലക്ക ഇരട്ട സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര ?

A2

B3

C4

D1

Answer:

D. 1

Read Explanation:

ഏറ്റവും വലിയ മൂന്നക്ക ഒറ്റ സംഖ്യയും ഏറ്റവും ചെറിയ നാലക്ക ഇരട്ട സംഖ്യയും തമ്മിലുള്ള വ്യത്യാസം 1 ആണ്.

  • ഏറ്റവും വലിയ മൂന്നക്ക ഒറ്റ സംഖ്യ : 999

  • ഏറ്റവും ചെറിയ നാലക്ക ഇരട്ട സംഖ്യ : 1000

  • വ്യത്യാസം : 1000 - 999 = 1


Related Questions:

44=2564^4 = 256 ആണെങ്കിൽ 4256=4{4} \sqrt{256} = 4 അതുപോലെ 747^4 = 2401 ആണെങ്കിൽ 42401{4}\sqrt{2401} ൻറെ വില എന്താണ് ?

1.6 കി.മീ. എന്നത് എത്ര മൈൽ ആണ്?
വൃത്താകൃതിയിലുള്ള ഒരു കളി സ്ഥലത്തിന്റെ വ്യാസം 49 മീറ്റർ ആണ് . മീറ്ററിന് 40 പൈസ നിരക്കിൽ കളി സ്ഥലത്തിന് ചുറ്റും വേലി കെട്ടുന്നതിന്റെ ചെലവ് എത്ര രൂപയാണ് ?
1 മുതൽ 9 വരെയുള്ള സംഖ്യകളുടെ തുകയെത്ര ?
What is the value of the ' L ' letter in numbers ?