Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ 100 ഒറ്റ സംഖ്യകളുടെ തുകയും ആദ്യത്തെ 100 ഇരട്ട സംഖ്യകളുടെ തുകയും തമ്മിൽ ഉള്ള വ്യത്യാസം എത്ര?

A0

B1

C10

D100

Answer:

D. 100

Read Explanation:

ആദ്യത്തെ 100 ഒറ്റ സംഖ്യകളുടെ തുക= n^2 = 100^2 = 10000 ആദ്യത്തെ100ഇരട്ടസംഖ്യകളുടെതുക = n(n+1) = 100(100+1) =100×101 10100 വ്യത്യാസം = 10100-10000=100


Related Questions:

Which of the following pairs of numbers is co-prime?
The sum of three consecutive odd numbers is 33. Which will be the least number?
ഒരു സംഖ്യയുടെ 1/8 നോട് 10 കൂട്ടുന്നതും അതേ സംഖ്യയുടെ പകുതിയിൽ നിന്ന് എട്ടു കുറയ്ക്കുന്നതും തുല്യമാണ് സംഖ്യ ഏത്?
(314)^8 എന്ന സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം കണ്ടെത്തുക.
Out of the five numbers average of first four numbers is 15 and the average of last four numbers is 12. Also last number is 18. What is the first number?