App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസിൻ്റെ ഉച്ചപരിധിയും നീചപരിധിയും തമ്മിലുള്ള വ്യത്യാസം :

Aഡാറ്റാ ശേഖരണം

Bക്ലാസ് പരിധികൾ

Cക്ലാസ് ഇന്റർവെൽ

Dആവൃത്തി വിതരണം

Answer:

C. ക്ലാസ് ഇന്റർവെൽ

Read Explanation:

ക്ലാസ് പരിധികൾ (Class limits)  

  • ഒരു ക്ലാസിന്റെ രണ്ട് അറ്റങ്ങളാണ് ക്ലാസ് പരിധികൾ 

  • ഒരു ക്ലാസിലെ ഏറ്റവും കുറഞ്ഞ മൂല്യത്തെ നീചപരിധി (lower limit) എന്നും ഏറ്റവുമുയർന്ന മൂല്യത്തെ ഉച്ചപരിധി (up-per limit) എന്നും പറയുന്നു. 

  • ഉദാഹരണമായി 10 - 20 എന്ന ക്ലാസ്

  • നീചപരിധി - 10

  • ഉച്ചപരിധി - 20

ക്ലാസ് ഇന്റർവെൽ (class interval or class width) 

  • ഒരു ക്ലാസിൻ്റെ ഉച്ചപരിധിയും നീചപരിധിയും തമ്മിലുള്ള വ്യത്യാസമാണ് ക്ലാസ് ഇന്റർവെൽ. 

  • 10 - 20 എന്ന ക്ലാസിൻ്റെ ഇൻ്റർവെൽ എന്നത്     

20 – 10 = 10 ആണ്.


Related Questions:

ഒരു പട്ടികയുടെ അടിയിലായി നിൽകുന്ന ചില അധിക വിവരങ്ങൾ അറിയപ്പെടുന്നത്
ഒരു വേറിട്ട ആവൃത്തി പട്ടികയുടെ 99-ആം ശതാംശം

If the mean of the following frequency distribution is 8. Find the value of p.

x

2

4

6

p+6

10

f

3

2

3

3

2

മധ്യാങ്കം കാണുക.

ക്ലാസ്

30 - 40

40 - 50

50 - 60

60 - 70

70 - 80

80 - 90

90 - 100

f

6

12

18

13

9

4

1

If E and F are events such that P(E) = ¼ P(F) = ½ and P (E and F) = 1/8 Find P(not E and not F)