ശരാശരി ത്വരണം എന്നതിന്റെ ഡൈമെൻഷണൽ സമവാക്യം എന്ത്?ALTBLT¯¹LT¯¹LT¯¹CL²L²L²DLT¯²LT¯²LT¯²Answer: LT¯²LT¯²LT¯² Read Explanation: ത്വരണം - ചലിക്കുന്ന ഒരു വസ്തുവിനുണ്ടാകുന്ന പ്രവേഗത്തിന്റെ നിരക്ക് ത്വരണം = dt² / dx² ത്വരണം =പ്രവേഗ മാറ്റം /സമയം (v -u /t ) ത്വരണത്തിന്റെ യൂണിറ്റ് - m /s² ത്വരണത്തിന്റെ ഡൈമെൻഷൻ - LT¯² മന്ദീകരണം - നെഗറ്റീവ് ത്വരണം അറിയപ്പെടുന്നത് Read more in App