App Logo

No.1 PSC Learning App

1M+ Downloads

മസ്തിഷ്കത്തിലെ സെറിബ്രൽ കേന്ദ്രത്തിൽ നിന്നുള്ള താളം തെറ്റിയ അമിത വൈദ്യുതി ചാർജ്ജ് കാരണം ഉണ്ടാകുന്ന രോഗം ?

Aപേവിഷബാധ

Bപാർക്കിൻസൺ രോഗം

Cഅൽഷിമേഴ്സ്

Dഅപസ്മാരം

Answer:

D. അപസ്മാരം

Read Explanation:

മസ്തിഷ്കത്തിലെ സെറിബ്രൽ കേന്ദ്രത്തിൽ നിന്നും ഉള്ള താളംതെറ്റിയ അമിത വൈദ്യുതി ചാർജ് ആണ് അപസ്മാരത്തിനു കാരണം. മസ്തിഷ്ക രോഗലക്ഷണമായി ഇത് കരുതപ്പെടുന്നു


Related Questions:

'വർണാന്ധത' കണ്ടുപിടിച്ചത് ആര് ?

ശരിയായ പ്രസ്താവന ഏത് ?

1.ക്ലീൻ ഫിൽറ്റർ സിൻഡ്രം ഉള്ള ഒരാളുടെ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം 45 ആയിരിക്കും.

2.ടർണർ സിൻഡ്രം ഉള്ള ഒരാളുടെ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം 47 ആയിരിക്കും.

രാജകീയ രോഗം ?

“വർണ്ണാന്ധത" യുള്ളവരെ സൈന്യത്തിലോ, ഡ്രൈവർ, പൈലറ്റ് മുതലായ ജോലികൾക്കോ തിരഞ്ഞെടുക്കാറില്ല. കാരണമെന്ത് ?

ലിംഗക്രോമോസോമുകളിൽ ഒന്നു കറയുന്നതുമൂലമുണ്ടാകുന്ന വൈകല്യം :