App Logo

No.1 PSC Learning App

1M+ Downloads
ജലത്തിൽ ഫ്‌ളൂറൈഡ് അളവ് വർദ്ധിക്കുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥ ഏത് ?

Aഡയബെറ്റിസ് മെലിറ്റസ്

Bഅനോരക്സിയ

Cസെർവിക്കൽ ക്യാൻസർ

Dചവറ പല്ലുകൾ(Brown teeth)

Answer:

D. ചവറ പല്ലുകൾ(Brown teeth)

Read Explanation:

  • ജലത്തിൽ ഫ്‌ളൂറൈഡ് അളവ് വർദ്ധിക്കുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥ -ചവറ പല്ലുകൾ(Brown teeth)


Related Questions:

വ്യാവസായിക മലിനജലത്തിലെ അമ്ളത (acidity) കുറയ്ക്കാൻ സാധാരണയായി ചേർക്കുന്ന രാസവസ്തു ഏതാണ്?
ഐസ് ജലത്തിൽ പൊങ്ങി കിടക്കുന്നു .കാരണം എന്ത് ?
മലിന ജലത്തിന്റെ BOD മൂല്യം എത്ര ?
സിലികേറ്റ് ധാതുക്കൾക് ഉദാഹരണമാണ് ________________.
റോക്കറ്റ് ഡിസൈനുകളിൽ ഏറ്റവും ലളിതമായതാണ്____________________