App Logo

No.1 PSC Learning App

1M+ Downloads
റോക്കറ്റ് ഡിസൈനുകളിൽ ഏറ്റവും ലളിതമായതാണ്____________________

Aദ്രവ അംഗീകരണം

Bസോളിഡ് പ്രൊപ്പലന്റ്

Cഹൈബ്രിഡ് പ്രൊപ്പലന്റ്

Dബെയ്‌സിക് പ്രൊപ്പലന്റ്

Answer:

B. സോളിഡ് പ്രൊപ്പലന്റ്

Read Explanation:

  • റോക്കറ്റ് ഡിസൈനുകളിൽ ഏറ്റവും ലളിതമായതാണ്, സോളിഡ് പ്രൊപ്പലന്റ്.

  • അവയിൽ സാധാരണയായി സ്റ്റീൽ, ഖര സംയുക്തങ്ങളുടെ (ഇന്ധനവും, ഓക്‌സിഡൈസറും) മിശ്രിതം നിറഞ്ഞ ഒരു ആവരണം അടങ്ങിയിരിക്കുന്നു.


Related Questions:

ഓക്‌സിഡൈസറും ഇന്ധനവും തമ്മിലുള്ള അനുപാതത്തെ___________എന്ന് വിളിക്കുന്നു.
പോർട്ട് ലാൻഡ് ൽ കൂട്ടിച്ചേർക്കുന്ന ജിപ്സത്തിന്റെ അളവ് എത്ര ?
ഗ്ലാസ് നിർമ്മാണ പ്രക്രിയയിൽ ചൂള കത്തിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഇന്ധനം ഏത് ?

താഴെ പറയുന്നവയിൽ സിമന്റിലെ അസംസ്കൃത വസ്തുക്കൾ തിരിച്ചറിയുക .

  1. ചുണ്ണാമ്പുകല്ല് (Lime stone) -CaCO3
  2. സിലിക്ക
  3. അലൂമിന
  4. ഫെറിക് ഓക്സൈഡ്
  5. ഹൈഡ്രോക്ലോറിക് ആസിഡ്
    സൂപ്പർ കൂൾഡ് ലിക്വിഡ്' എന്നറിയപ്പെടുന്ന പദാർത്ഥo ഏത് ?