App Logo

No.1 PSC Learning App

1M+ Downloads
മസ്തിഷ്കത്തിലെ നാഡികലളിൽ അലേയമായ ഒരുതരം പ്രോട്ടീൻ അടിഞ്ഞുകൂടി ന്യൂറോണുകൾ നശിക്കുന്നത് മൂലം ഉണ്ടാകുന്ന രോഗം?

Aഅൽഷിമേഴ്സ്

Bപാർക്കിൻസൻസ്

Cഅപസ്മാരം

Dബ്രെയിൻ ട്യൂമർ

Answer:

A. അൽഷിമേഴ്സ്

Read Explanation:

മസ്തിഷ്കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ നാശം തലച്ചോറിൽ ഡോപാമിൻ എന്ന നാഡീ പ്രേക്ഷകത്തിൻറെ ഉൽപ്പാദനം കുറയ്ക്കുന്നു. ഇതുമൂലം ഉണ്ടാകുന്ന രോഗമാണ് പാർക്കിൻസൺസ്


Related Questions:

ഹൃദയ സ്പന്ദനം നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏതാണ് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. മനുഷ്യശരീരത്തിലെ "റിലേ സ്റ്റേഷൻ "എന്നറിയപ്പെടുന്നത് തലാമസ് ആണ്.

2. വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗമാണ് തലാമസ് .

മദ്യം ബാധിക്കുന്ന മസ്തിഷ്ക ഭാഗം ഏതാണ് ?
പിറ്റ്യൂട്ടറി ഗ്രന്ഥിയെയും അതുവഴി അന്തസ്രാവി വ്യവസ്ഥയെ പൂർണ്ണമായും നിയന്ത്രിക്കുന്നത് തലച്ചോറിലെ ഏത് ഭാഗമാണ്
കേന്ദ്രനാഡീവ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നത് മൂലമുള്ള രോഗം ?