App Logo

No.1 PSC Learning App

1M+ Downloads

വ്യവസായവത്കരണത്തിന്റെ ഭാഗമായുണ്ടാകുന്ന മെർക്കുറി മലിനീകരണത്തിന്റെ ഫലമായുള്ള രോഗം ?

Aപ്ലംബിസം

Bസിലിക്കോസിസ് രോഗം

Cഇതായി - ഇതായി രോഗം

Dമിനാമാത രോഗം

Answer:

D. മിനാമാത രോഗം


Related Questions:

എല്ലിന്റെയും പല്ലിന്റെയും പ്രധാന ഘടകം : -

പച്ച മത്സ്യത്തിലെ മാംസ്യത്തിന്റെ അളവ് എത്ര ?

ശരീരകലകളുടെ നിർമ്മാണത്തിന് ആവശ്യമായ പോഷകഘടകം ഏത് ?

താഴെ പറയുന്നവയിൽ അയഡിന്റെ പ്രധാന സ്രോതസ്സ് ഏത്?

രക്തം കട്ടപിടിക്കാൻ സഹായിക്കുന്നത് ഏത് മൂലകത്തിന്റെ അയോണുകളാണ് ?