Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം ഏത്?

Aഏലക്ക

Bകുരുമുളക്

Cമഞ്ഞൾ

Dഗ്രാമ്പൂ

Answer:

C. മഞ്ഞൾ

Read Explanation:

  • ധാതുക്കൾ - ശരീര പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും സഹായിക്കുകയും ചെയ്യുന്ന പോഷകഘടകങ്ങൾ 
  • കുറഞ്ഞ അളവിൽ ശരീരത്തിന് ആവശ്യമായ ധാതുക്കൾ - അയൺ ,കോപ്പർ ,സിങ്ക് ,മഗ്നീഷ്യം ,അയഡിൻ 
  • പ്രായപൂർത്തിയ ഒരു വ്യക്തിക്ക് ഒരു ദിവസം ലഭ്യമാകേണ്ട ഇരുമ്പിന്റെ അളവ് - 10 mg 
  • ഹീമോഗ്ലോബിൻ നിർമ്മാണത്തിന് ആവശ്യമായ ലോഹം - ഇരുമ്പ് 
  • ഒരു ഹീമോഗ്ലോബിൻ തന്മാത്രയിൽ അടങ്ങിയിട്ടുള്ള ഇരുമ്പ് ആറ്റങ്ങളുടെ എണ്ണം -
  • ഏറ്റവും കൂടതൽ ഇരുമ്പ് അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം -മഞ്ഞൾ 
  • ഇരുമ്പിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം - അനീമിയ 
  • രക്തത്തിൽ ഇരുമ്പ് അധികമാകുന്ന അവസ്ഥ - സിഡറോസിസ് 

Related Questions:

Which one of the following is NOT a simple protein
ബോഡി ബിൽഡേഴ്‌സ് എന്നറിയപ്പെടുന്ന പോഷക ഘടകം ഏത് ?
ശരീരത്തിന് വളരെ കുറഞ്ഞ അളവിൽ മാത്രം ആവശ്യമായ ധാതുക്കളാണ് മൈനർ മൂലകങ്ങൾ അഥവാ സൂക്ഷ്മ മൂലകങ്ങൾ.ഇവയിൽ സൂക്ഷ്മ മൂലകം എതാണ്?
The chemical used for destroying fungi in water tanks is ?
Potassium is primarily excreted from the body via :