Question:

ഇന്ത്യയിൽ ചരക്കു-സേവന നികുതി പ്രാബല്യത്തിൽ വന്ന തീയതി ഏത്?

A2017 ജൂലായ്‌ 1

B2017 ജനുവരി 20

C2017 ജനുവരി 25

D2017 ജൂലായ്‌ 11

Answer:

A. 2017 ജൂലായ്‌ 1


Related Questions:

വിവരാവകാശനിയമത്തിൽ ആകെ എത്ര വകുപ്പുകളുണ്ട് ?

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കായി ആദ്യമായി ഒരു കമ്മീഷൻ രൂപീകരിച്ചത്?

തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത്?

ദി കോഡ് ഓഫ് ക്രിമിനൽ പ്രോസിഡ്യുയറിൽ വാറണ്ട് കേസുകളുമായി ബന്ധപ്പെട്ട സെക്ഷൻ ഏതാണ് ?

ഒരാൾ ഒരു സംഭവത്തെക്കുറിച്ച് പറഞ്ഞത്കേട്ട് മറ്റൊരാൾ പറയുന്ന തെളിവിനെ പറയുന്നത് ?