Challenger App

No.1 PSC Learning App

1M+ Downloads
റെക്ടിഫൈഡ് സ്പിരിറ്റിൽ നിന്നും പരമാവധി ജലത്തെ നീക്കം ചെയ്ത് ലഭിക്കുന്ന ആൽക്കഹോൾ ഏതാണ് ?

Aഡിസ്റ്റിൽഡ് എഥനോൾ

Bഅബ്സല്യൂട്ട് ആൽക്കഹോൾ

Cഡിനാച്ചുറേറ്റഡ് സ്പിരിറ്റ്

Dഇതൊന്നുമല്ല

Answer:

B. അബ്സല്യൂട്ട് ആൽക്കഹോൾ

Read Explanation:

• 5000 OP യിൽ താഴെ ആൽക്കഹോൾ കുറയാത്ത ഗാഢതയുള്ള അൺ ഡീനാച്ചേർഡ് സ്പിരിറ്റ് ആണ് റെക്ടിഫെഡ് സ്പിരിറ്റ് • 99.5 % By volume ഈഥൈൽ ആൽക്കഹോളിൽ കുറയാത്ത ഗാഢതയുള്ള ദ്രാവകത്തെ അബ്സല്യൂട്ട് ആൽക്കഹോൾ എന്ന് പറയുന്നു


Related Questions:

നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് 1985 ബിൽ ലോക്സഭാ പാസ്സാക്കിയത് ?
പോക്സോ നിയമപ്രകാരം ലഭിക്കുന്ന പരമാവധി ശിക്ഷ ?
പോക്സോ നിയമത്തിലെ സെക്ഷൻ 3 എന്താണ് കൈകാര്യം ചെയ്യുന്നത് ?
മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരം രൂപീകരിക്കപ്പെട്ട സ്ഥാപനങ്ങൾ?
സംസ്ഥാന തലത്തിൽ അഴിമതി കേസുകൾ പരിശോധിക്കുന്നതിന് രൂപം നൽകിയിരിക്കുന്ന സ്ഥാപനം :