Challenger App

No.1 PSC Learning App

1M+ Downloads
രാസപ്രവർത്തനങ്ങൽ പങ്കെടുക്കുന്ന ഇലക്ട്രോൺ അറിയപ്പെടുന്നത് എന്ത് ?

Aസംയോജക ഇലക്ട്രോ ണുകൾ (valence electrons)

Bഇലക്ട്രോൺ

Cഅന്തർ ഇലക്ട്രോൺ

Dഇവയൊന്നുമല്ല

Answer:

A. സംയോജക ഇലക്ട്രോ ണുകൾ (valence electrons)

Read Explanation:

  • ഒരു തന്മാത്രയുണ്ടാകുമ്പോൾ അതിലെ ആറ്റങ്ങളിലെ ആന്തരികഷെല്ലിലെ ഇലക്ട്രോണുകൾ രാസബന്ധനത്തിൽ ഏർപ്പെടുന്നില്ലെന്നും ബാഹ്യതമഷെല്ലിലെ ഇലക്ട്രോണുകൾ മാത്രമേ സംയോജനത്തിൽ പങ്കെടുക്കുകയുള്ളൂ.

  • രാസസംയോജനത്തിൽ പങ്കെടുക്കുന്ന ഈ ബാഹ്യതമ ഇലക്ട്രോണുകളെയാണ് സംയോജക ഇലക്ട്രോ ണുകൾ (valence electrons) എന്നു പറയുന്നത്. 

  • ഒരു ആറ്റത്തിലെ സംയോജക ഇലക്ട്രോണുകളെ ആ ആറ്റത്തിന്റെ പ്രതീകത്തിനു ചുറ്റുമായി കുത്തുകൾ (dot) ഉപയോഗിച്ച് ചിത്രീകരിക്കുന്ന രീതി ആദ്യമായി അവലംബിച്ചത് ജി.എൻ.ലൂയിസ് എന്ന അമേരിക്കൻ രസതന്ത്രജ്ഞനാണ്. 



Related Questions:

Production of Sodium Carbonate ?

താഴെ പറയുന്നവയിൽ അന്തർതന്മാത്രികഹൈഡ്രജൻ ബന്ധനത്തിനു ഉദാഹരണം കണ്ടെത്തുക .

  1. HF
  2. ആൽക്കഹോൾ
  3. ജലം
  4. NaCl
    ഒരു ദിബന്ധനത്തിൽ എത്ര സിഗ്മ & പൈ ബന്ധനം ഉണ്ട് ?
    ജല്ലതന്മാത്രങ്ങൾക്കിടയിൽ കാണുന്ന ഹൈഡ്രജൻ ബന്ധനം ഏത്?
    In chemical reaction N2 + xH₂ → 2NH3, what is the value of x?