2024 ലെ കേരള സംസ്ഥാന സ്‌കൂൾ കായിക മേളയുടെ ഭാഗ്യചിഹ്നം ഏത് ?
Aനീലു എന്ന പൊൻമാൻ
Bതക്കുടു എന്ന അണ്ണാൻ
Cഅപ്പു എന്ന കുട്ടിയാന
Dഭോലു എന്ന പൂച്ച
Answer:
B. തക്കുടു എന്ന അണ്ണാൻ
Read Explanation:
• സ്‌കൂൾ കായികമേളയ്ക്ക് വേദിയാകുന്ന ജില്ല - എറണാകുളം
• ആദ്യമായിട്ടാണ് സ്‌കൂൾ അത്ലറ്റിക്‌സും ഗെയിംസ് മത്സരങ്ങളും ഒരുമിച്ച് നടത്തുന്നത്
• ചരിത്രത്തിൽ ആദ്യമായി കേരള സിലബസിൽ പഠിക്കുന്ന പ്രവാസി വിദ്യാർത്ഥികളും പങ്കെടുക്കുന്ന കായികമേളയാണ് 2024 ൽ നടക്കുന്നത്