Challenger App

No.1 PSC Learning App

1M+ Downloads
ഇലക്ട്രിക്ക് അയൺബോക്സിൽ നടക്കുന്ന ഊർജപരിവർത്തനം?

Aവൈദ്യുതോർജം → രാസോർജം

Bവൈദ്യുതോർജം → താപോർജം

Cതാപോർജം → വൈദ്യുതോർജം

Dവൈദ്യുതോർജം → മെക്കാനിക്കൽ ഊർജം

Answer:

B. വൈദ്യുതോർജം → താപോർജം

Read Explanation:

• ഒരു ഇലക്ട്രിക് അയൺ ബോക്സ് പ്രവർത്തിക്കുമ്പോൾ അത് ഉപയോഗിക്കുന്ന വൈദ്യുതോർജ്ജത്തെ (Electrical Energy) ചൂടാക്കി താപോർജ്ജമാക്കി (Heat Energy) മാറ്റുന്നു. ഇതിനെയാണ് വൈദ്യുതിയുടെ താപഫലം (Heating effect of electric current) എന്ന് വിളിക്കുന്നത്.


Related Questions:

ശബ്ദത്തിനു പരമാവധി വേഗത ലഭിക്കുന്നത് ഏതു മാധ്യമത്തിലാണ് ?
ഒരു കപ്പാസിറ്ററിൽ കൂടി എ.സി. (a.c.) ഒഴുകുമ്പോൾ, കറന്റും വോൾട്ടേജും തമ്മിലുള്ള ഫേസ് വ്യത്യാസം :
തുല്യ വലിപ്പമുള്ള രണ്ട് സമതലദർപ്പണങ്ങൾക്കിടയിൽ വച്ചിരിക്കുന്ന ഒരു വസ്തു‌വിന്റെ പ്രതിബിംബങ്ങളുടെ എണ്ണം 3 ആകണമെങ്കിൽ ദർപ്പണങ്ങൾ തമ്മിലുള്ള കോണളവ് എത്ര ഡിഗ്രി ആയിരിക്കണം?
Which type of mirror is used in rear view mirrors of vehicles?
2020 -ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിനു മൂന്നുപേരാണ് അർഹരായത് . ഇവരിലൊരാളായ റോജർ പെൻറോസിന്റെ ഏത് കണ്ടുപിടിത്തമാണ് അദ്ദേഹത്തെ ഇതിനര്ഹനാക്കിയത് ?