Challenger App

No.1 PSC Learning App

1M+ Downloads
വൈദ്യുത മോട്ടോറിൽ നടക്കുന്ന ഊർജ്ജമാറ്റമെന്ത് ?

Aവൈദ്യുതോർജ്ജം യാന്ത്രികോർജ്ജമായി മാറുന്നു

Bവൈദ്യുതോർജ്ജം പ്രകാശോർജ്ജമായി മാറുന്നു

Cവൈദ്യുതോർജ്ജം താപോർജ്ജമായി മാറുന്നു

Dരാസോർജ്ജം വൈദ്യുതോർജ്ജമായി മാറുന്നു.

Answer:

A. വൈദ്യുതോർജ്ജം യാന്ത്രികോർജ്ജമായി മാറുന്നു

Read Explanation:

വിവിധ ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഊർജ്ജ പരിവർത്തനം 

  • ഡൈനാമോ --- യാന്ത്രികോർജ്ജം - വൈദ്യുതോർജ്ജം 
  • ഫാൻ --- വൈദ്യുതോർജ്ജം - യാന്ത്രികോർജ്ജം 
  • ഇസ്തിരിപ്പെട്ടി --- വൈദ്യുതോർജ്ജം - താപോർജ്ജം 
  • ലൗഡ് സ്പീക്കർ --- വൈദ്യുതോർജ്ജം - ശബ്ദോർജ്ജം 
  • വൈദ്യുത മോട്ടോർ --- വൈദ്യുതോർജ്ജം - യാന്ത്രികോർജ്ജം 
  • വൈദ്യുത ബൾബ് --- വൈദ്യുതോർജ്ജം - പ്രകാശോർജ്ജം
  • ഇലക്ട്രിക് ഹീറ്റർ --- വൈദ്യുതോർജ്ജം - താപോർജ്ജം
  • സോളാർ സെൽ --- പ്രകാശോർജ്ജം - വൈദ്യുതോർജ്ജം
  • മൈക്രോഫോൺ --- ശബ്ദോർജ്ജം - വൈദ്യുതോർജ്ജം
  • ആവിയന്ത്രം --- താപോർജ്ജം - യാന്ത്രികോർജ്ജം

Related Questions:

അണക്കെട്ടിൽ കെട്ടിനിർത്തിയിരിക്കുന്ന ജലത്തിന് ഏത് ഊർജ്ജമാണുള്ളത്?
Which is the form of energy present in the compressed spring?
1 horsepower equals:
സ്വതന്ത്രമായി ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൻറ്റെ സ്ഥിതികോർജം താഴേക്ക് വരുന്നതിനനുസരിച്ച് :
ചലിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായൽ ഗതികോർജ്ജം എത്ര മടങ്ങ് വർദ്ധിക്കും ?