App Logo

No.1 PSC Learning App

1M+ Downloads
ഡാമിൽ കെട്ടിനിർത്തിയിരിക്കുന്ന ജലത്തിന്റെ ഊർജ്ജം ഏത് ?

Aഗതികോർജ്ജം

Bസ്ഥിതികോർജ്ജം

Cരാസോർജ്ജം

Dഇവയൊന്നുമല്ല

Answer:

B. സ്ഥിതികോർജ്ജം

Read Explanation:

സ്ഥിതികോർജം 

  • ഒരു വസ്തുവിൽ സ്ഥാനം കൊണ്ട് രൂപീകൃതമാകുന്ന ഊർജം 
  • ഉയരം കൂടുന്നതിനനുസരിച്ച വസ്തുവിന്റെ സ്ഥിതികോർജം കൂടുന്നു 
  • ജലസംഭരണിയിൽ ശേഖരിച്ച് വച്ചിരിക്കുന്ന ജലത്തിന് ലഭ്യമാകുന്ന ഊർജം - സ്ഥിതികോർജം 
  • സ്ഥിതികോർജം =mgh 
  • യൂണിറ്റ് =ജൂൾ (J)

Related Questions:

രാസോർജത്തെ വൈദ്യുതോർജമാക്കി പരിവർത്തനം ചെയ്യുന്ന ഉപകരണം ?
A flying jet possess which type of energy
ഊർജ്ജം അളക്കുന്നതിനുള്ള യൂണിറ്റ് :
ദ്രവ്യവും ഊർജ്ജവും ഒരേ അസ്തിത്വത്തിന്റെ രണ്ട് ഭിന്ന രൂപങ്ങൾ മാത്രമാണെന്നു സമർത്ഥിച്ച ശാസ്ത്രജ്ഞൻ ?
The energy possessed by a body due to its position is called: