Challenger App

No.1 PSC Learning App

1M+ Downloads
ഖരാവസ്ഥയിലുള്ള 1മോൾഅയോണിക സംയുക്തത്തെ വാതകാവസ്ഥയിലുള്ള ഘടക അയോണുകളായി പൂർണമായും വേർതിരിക്കുവാ നുള്ള ഊർജ0 അറിയപ്പെടുന്നത് എന്ത് ?

Aജാലികാഎൻഥാൽപി

Bഇലക്ട്രോൺ പ്രതിപത്തി

Cവിദ്യുത്ക്രിയ സാദ്ധ്യത

Dഇലക്ട്രോൺ ആർജിത എൻഥാപി

Answer:

A. ജാലികാഎൻഥാൽപി

Read Explanation:

  • ജാലികാഎൻഥാൽപി (Lattice enthalpy)

    • ഖരാവസ്ഥയിലുള്ള1മോൾഅയോണിക സംയുക്തത്തെ വാതകാവസ്ഥയിലുള്ള ഘടക അയോണുകളായി പൂർണമായും വേർതിരിക്കുവാ നുള്ള ഊർജത്തെയാണ് അതിൻ്റെ ജാലികാ എൻഥാൽപി എന്നുപറയുന്നത്. ഉദാഹരണമായി NaCl ന്റെ ജാലികാഎൻഥാൽപി 788kJ/mol ആണ് ഒരു മോൾ ഖര NaCl നെ ഒരു മോൾ Na+ (g) ആയും ഒരു മോൾ Cl-(g) ആയും അനന്തമായ അകലത്തിലേയ്ക്ക് വേർതിരിക്കുന്നതിന് 788kJ ഊർജം ആവശ്യമാണെ ന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്.


Related Questions:

The metallurgical process in which a metal is obtained in a fused state is called ?
ക്യാമറയിൽ ഉപയോഗിക്കുന്ന സെൽ?
ആസിഡ് ലോഹവുമായി പ്രതിപ്രവർത്തിച്ച്, ലവണം രൂപപ്പെടുകയും __________ വാതകത്തെ സ്വതന്ത്രമാക്കുകയും ചെയ്യുന്നു.
Bayer process is related to which of the following?
A strong electrolyte is one which _________