Question:

'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന മലയാളശൈലിയുടെ ഇംഗ്ലീഷ് പ്രയേഗമേത് ?

AGlitterings all are not gold

BAll glitterings are not gold

CNot gold all are glitterings

DAll that glitters is not gold

Answer:

D. All that glitters is not gold

Explanation:

  • Alpha and Omega- ആദിയും അന്തവും
  • Apple In Once eye- കണ്ണിലുണ്ണി
  • Blandishment - മുഖസ്തുതി
  • Black Market - കരിഞ്ചന്ത
  • Dirty trick - നികൃഷ്ട പ്രവൃത്തി
  • Gooseberry - സ്വർഗത്തിലെ കട്ടുറുമ്പ്

Related Questions:

ഓല പാമ്പിനെ കാട്ടി പേടിപ്പിക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്

' കൂപമണ്ഡൂകം ' എന്ന ശൈലിയുടെ അർഥം എന്താണ് ? 

  1. വലിയ സൗഭാഗ്യം 
  2. അല്പജ്ഞൻ 
  3. വലിയ വ്യത്യാസം 
  4. പുറത്തറിയാത്ത യോഗ്യത 

അക്കഥപറയുക എന്ന ശൈലിയുടെ അർത്ഥം എന്ത്

' After thought ' എന്നതിന് കൊടുക്കാവുന്ന മലയാളശൈലികൾ ഏതെല്ലാം ?

  1. പതിവ് പോലെ 
  2. സങ്കീർണ്ണ പ്രശനം 
  3. വിഹഗ വീക്ഷണം 
  4. പിൻബുദ്ധി 

പട്ടാപകൽ എന്ന ശൈലിയുടെ അർത്ഥം എന്ത്