Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയിൽ ജീവൻ്റെ ഉത്പത്തിക്ക് കാരണമായ ആദിമകോശം രൂപം കൊണ്ട് കാലഘട്ടം ഏത്?

A3800 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്

B3500 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്

C7500 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്

D6000 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്

Answer:

A. 3800 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്


Related Questions:

ജീവികളുടെ ശരീരത്തിലെ രാസപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് :
ആദിമകാലത്തെ ജീവികളുടെ അവശിഷ്ട്ടങ്ങളാണ് ?
ഏതൊക്കെ ചേർന്നാണ് ആദിമകോശം ഉണ്ടാകുന്നത് ?
ഡാർവിൻ ഗാലപ്പഗോസ് ദ്വീപിലേക്ക് സഞ്ചരിച്ച കപ്പൽ ഏതാണ് ?
രാസപരിണാമ സിദ്ധാന്തം മുന്നോട്ട് വച്ച എ ഐ ഒ പാരിൻ ഏതു രാജ്യക്കാരൻ ആണ് ?