Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് അവസാദ ശിലാ കൂട്ടങ്ങളെ തമ്മിൽ വേർത്തിരിക്കുന്ന അപരദന പ്രതലമാണ് ?

Aകോണിയ അനനുരൂപത

Bസമാന്തര അനനുരൂപത

Cവിഭിന്നശില അനനുരൂപത

Dഇതൊന്നുമല്ല

Answer:

B. സമാന്തര അനനുരൂപത


Related Questions:

മുകളിൽ പ്രായം കുറഞ്ഞ തിരശ്ചിന ശിലകളെയും താഴെയുള്ള പ്രായം കൂടിയ ചെരിഞ്ഞതും രൂപമാറ്റം സംഭവിച്ചതുമായ ശിലകളെയും തമ്മിൽ വേർതിരിക്കുന്ന പ്രതലമാണ് ?
മടക്കിന്റെ രണ്ട് വശങ്ങളൂം അക്ഷീയതലവും ഒരേ ദിശയിലേക്ക് തുല്യമായി ചെരിഞ്ഞ അവസ്ഥയിലുള്ള മടക്കുകളാണ് ?
രണ്ട് വിപരീത ദിശയിൽ തിരശ്ചിനമായി ഒരു ശിലയെ അമർത്തുമ്പോൾ അതിന് _____ എന്ന് പറയുന്നു .
ഭൂപ്രതലത്തിൽ വെളിപ്പെട്ട് കാണപ്പെടുന്ന ആധാരശിലാഭാഗം ആണ് ?
ഒരു ശിലാശ്രേണിയിൽ പ്രായം കുറഞ്ഞ ശിലകളെ പ്രായം കൂടിയ ശിലകളിൽ നിന്നും വേർതിരിക്കുന്ന നിക്ഷേപരഹിത പ്രതലങ്ങളോ അപരാദനപ്രതലങ്ങളോ ആണ് ?